മു​ഹ​മ്മ​ദ് ജ​സീ​ല്‍ കേ​ര​ള ടീ​മി​ല്‍
Wednesday, September 25, 2024 7:19 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒക്‌ടോ​ബ​ര്‍ നാ​ലു മു​ത​ല്‍ 12 വ​രെ ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ബി​സി​സി​ഐ വി​നു മ​ങ്കാ​ദ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള കേ​ര​ള അ​ണ്ട​ര്‍-19 ടീ​മി​ല‍ കാ​ര്‍​ഗോ​ഡ് ജി​ല്ലാ ടീം ​ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് ജ​സീ​ല്‍ ഇ​ടം നേ​ടി. ഇ​ട​ങ്ക​യ്യ​ന്‍ ഫാ​സ്റ്റ് ബൗ​ള​റാ​യ മു​ഹ​മ്മ​ദ് ജ​സീ​ല്‍ അ​ണ്ട​ര്‍-16 ബോ​യ്‌​സ് കേ​ര​ള ടീ​മി​നു വേ​ണ്ടി ക​ളി​ച്ചി​ട്ടു​ണ്ട്.