ആ​ര്‍​എ​സ്എ​സ്-​സി​പി​എം ഡീ​ലി​ല്‍ എ​ഡി​ജി​പി മ​ധ്യ​സ്ഥ​ന്‍: ടി.​എ​ന്‍. പ്ര​താ​പ​ന്‍
Wednesday, September 25, 2024 7:19 AM IST
ചെ​ര്‍​ക്ക​ള: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും മ​ക​ള്‍ ഉ​ള്‍​പ്പെ​ട്ട കേ​സു​ക​ളും ലൈ​ഫ് മി​ഷ​നും ക​രു​വ​ന്നൂ​ര്‍ സാ​മ്പ​ത്തി​ക അ​ഴി​മ​തി​യു​മെ​ല്ലാം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ആ​ര്‍​എ​സ്എ​സു​മാ​യി മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു​ണ്ടാ​ക്കി​യ ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണ് തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ന്‍ അ​വ​സ​രം ഒ​രു​ക്കി​യ​തെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍.

കെ​പി​സി​സി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യു​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​ര്‍​ക്ക​ള​യി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ക്രി​മി​ന​ല്‍ വ​ത്ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രു വി​ഭാ​ഗം മാ​ഫി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്നു. മു​ഖ്യ​മ​ന്ത്രി​യും ഓ​ഫീ​സും അ​തി​നു കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ര്‍​ന്നി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​നീ​ല​ക​ണ്ഠ​ന്‍, പി.​എ. അ​ഷ​റ​ഫ​ലി, എം.​സി. പ്ര​ഭാ​ക​ര​ന്‍, സി.​വി. ജ​യിം​സ്, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ആ​ര്‍. ഗം​ഗാ​ധ​ര​ന്‍, ടി. ​ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, ശ്രീ​ജി​ത് മാ​ട​ക്ക​ല്‍, അ​ബ്ദു​ള്‍ റ​സാ​ഖ്, പി.​പി. സു​മി​ത്ര​ന്‍, ഷാ​ജി​ദ് ക​മ്മാ​ടം, സി. ​അ​ശോ​ക് കു​മാ​ര്‍, ടി.​കെ. ദാ​മോ​ദ​ര​ന്‍, കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ മാ​ട​ക്ക​ല്‍, എ​ന്‍.​എ. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ചു​ള്ളി​ക്ക​ര: ബ​ളാ​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചു​ള്ളി​ക്ക​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധു​സൂ​ദ​ന​ന്‍ ബാ​ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത്ത് നാ​റാ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, പി.​ജി. ദേ​വ്, ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, ജോ​മോ​ന്‍ ജോ​സ്, വി. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​ജെ. ജ​യിം​സ്, എം.​പി. ജോ​സ​ഫ്, വി.​കെ. രാ​ജ​ന്‍, പി.​കെ. രാ​ഘ​വ​ന്‍, ആ​ട​കം ഗം​ഗാ​ധ​ര​ന്‍, ജോ​ണി തോ​ലം​പു​ഴ, മു​ര​ളി പ​ന​ങ്ങാ​ട്, സ​ജി പ്ലാ​ച്ചേ​രി, വി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ര​ഘു​നാ​ഥ​ന്‍, പി.​വി. രാ​ഘ​വ​ന്‍, ജി​മ്മി എ​ട​പ്പാ​ടി​യി​ല്‍, ജെ​യി​ന്‍ കൊ​ന്ന​ക്കാ​ട്, ജോ​സ് അ​ഗ​സ്റ്റി​ന്‍, ബി​ജു ചാ​മ​ക്കാ​ല, നാ​രാ​യ​ണ​ന്‍ ചു​ള്ളി​ക്ക​ര, മ​ധു റാ​ണി​പു​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൃ​ക്ക​രി​പ്പൂ​ർ: കോ​ൺ​ഗ്ര​സ് തൃ​ക്ക​രി​പ്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ.​പി. പ്ര​കാ​ശ​ൻ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി.​വി. ക​ണ്ണ​ൻ, കെ. ​ശ്രീ​ധ​ര​ൻ, സി. ​ര​വി, കെ. ​സി​ന്ധു, കെ.​പി. ദി​നേ​ശ​ൻ, എം. ​ര​ജീ​ഷ്ബാ​ബു, കെ. ​സ​ജീ​വ​ൻ, കെ. ​അ​ശോ​ക​ൻ, ഇ. ​രാ​ജേ​ന്ദ്ര​ൻ, കെ.​വി. ജ​തീ​ന്ദ്ര​ൻ, ഇ.​പി. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.