വാ​യ​നാ​വെ​ളി​ച്ചം പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Monday, July 8, 2024 1:10 AM IST
നീ​ലേ​ശ്വ​രം: ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ വാ​യ​ന പ​രി​പോ​ഷ​ണ പ​ദ്ധ​തി​യി​ൽ മാ​തൃ​ക തീ​ർ​ത്ത കു​ട്ടി​ക​ൾ​ക്കും ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്കും ക​ൺ​വീ​ന​ർ​മാ​ർ​ക്കും വാ​യ​നാ​വെ​ളി​ച്ചം പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ.​പി.​പ്ര​ഭാ​ക​ര​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​ര​ൻ പി.​വി.​ഷാ​ജി​കു​മാ​ർ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.

മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​യ്ക്കു​ള്ള പു​ര​സ്കാ​രം തെ​ക്കെ മാ​ണി​യാ​ട്ട് അ​ന​ശ്വ​ര റീ​ഡിം​ഗ് റൂം ​ആ​ന്‍റ് ലൈ​ബ്ര​റി ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ക​ൺ​വീ​ന​ർ​ക്കു​ള്ള പു​ര​സ്കാ​രം പ​ള്ളി​ക്ക​ര വി​ദ്യാ​പോ​ഷി​ണി ഗ്ര​ന്ഥാ​ല​യ​ത്തി​ലെ കെ.​കെ.​നാ​രാ​യ​ണ​ന് സ​മ്മാ​നി​ച്ചു. മി​ക​ച്ച കൈ​യെ​ഴു​ത്തു മാ​ഗ​സി​നു​ള്ള സ​മ്മാ​ന​വും വി​ദ്യാ​പോ​ഷി​ണി ഗ്ര​ന്ഥാ​ല​യ​ത്തി​ന് ല​ഭി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​വേ​ണു​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി വി.​ച​ന്ദ്ര​ൻ, താ​ലൂ​ക്ക് ബാ​ല​വേ​ദി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ പ​ട്ടേ​ന, എം.​പി.​ശ്രീ​മ​ണി, ര​മ രാ​മ​കൃ​ഷ്ണ​ൻ, കെ.​ല​ളി​ത, പ​പ്പ​ൻ കു​ട്ട​മ​ത്ത്, സി.​വി.​വി​ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.