മാ​മ്പ​റ്റ​യി​ൽ സ​ഹ​ക​ര​ണ വ​ളം ഡി​പ്പോ തു​റ​ന്നു
Monday, August 26, 2024 4:56 AM IST
മു​ക്കം: തി​രു​വ​മ്പാ​ടി അ​ഗ്രി ക​ൾ​ച്ച​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ (ടാ​ഡ് കോ​സ്) ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മാ​മ്പ​റ്റ കൃ​ഷി കേ​ന്ദ്ര​ത്തി​ൽ സ​ഹ​ക​ര​ണ വ​ളം ഡി​പ്പോ ആ​രം​ഭി​ച്ചു. മു​ക്കം മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​വി​ൽ​പ​ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഗ​ഫൂ​ർ ക​ല്ലു​രു​ട്ടി നി​ർ​വ​ഹി​ച്ചു.


ച​ട​ങ്ങി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് വേ​ണു ക​ല്ലു​രു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ വി​ശ്വ​ൻ നി​കു​ഞ്ജം, എം.​കെ. യാ​സ​ർ, കെ. ​ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.