കോ​ഴി​ക്കോ​ട്: ഒ​മാ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കോ​ഴി​ക്കോ​ട്ടു​കാ​ര​ന്‍ മ​രി​ച്ചു. കു​ന്ദ​മം​ഗ​ലം ചൂ​ലാം​വ​യ​ല്‍ ആ​മ്പ്ര​മ്മ​ല്‍ മു​ഹ​മ്മ​ദ് കോ​യ (40) ആ​ണ് മ​രി​ച്ച​ത്.

സ​മാ​യി​ലി​ലാ​ണ് അ​പ​ക​ടം. ഇ​ദ്ദേ​ഹം ഓ​ടി​ച്ചി​രു​ന്ന ഇ​ന്ധ​ന ടാ​ങ്ക​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​താ​യാ​ണ് വി​വ​രം.

മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. ചൂ​ലാം​വ​യ​ല്‍ കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും മ​സ്‌​ക​റ്റ് സി​നാ​വ് സ​മ​ദ് ഏ​രി​യ കെ​എം​സി​സി അം​ഗ​വു​മാ​ണ്. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ള്‍: നി​ദ, ഷെ​റി​ന്‍, അ​സ്മി​ല്‍ അ​മീ​ന്‍.