ചക്കിട്ടപാറ: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറ അങ്ങാടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി, ജോർജ് മുക്കുള്ളിൽ, ബാബു കൂനന്തടം, ഷാൽവിൻ പള്ളിത്താഴത്ത്, ഗിരീഷ് കോമച്ചംകണ്ടി, ജിതേഷ് മുതുകാട്, ഗിരിജ ശശി, ജയിൻ ജോൺ, ശശി പുതിയോട്ടിൽ, ഷാജു മാളിയേക്കൽ തുടങ്ങിയവർ നേതൃത്വം ന
ൽകി.