കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർഡ് ആറിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 29നു മരണപ്പെട്ട ലക്ഷ്മിക്കുട്ടി (70) എന്ന സ്ത്രീയെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെക്കുറിച്ച് വിവരം അറിയുന്നവർ വെളളയിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്: 0495-2384799.