മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ന് റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ജ്വ​ല്ല​റി ഹൗ​സ് അ​വാ​ര്‍​ഡ്
Monday, August 26, 2024 4:56 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്ത്യാ ഗോ​ള്‍​ഡ് കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ (ഐ​ജി​സി) 2023-24 വ​ര്‍​ഷ​ത്തെ റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ജ്വ​ല്ല​റി ഹൗ​സ് അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​ന്‍ ജ്വ​ല്ല​റി മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ അ​വാ​ര്‍​ഡു​ക​ളി​ലൊ​ന്നാ​ണ് ഐ​ജി​സി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്.

ഇ​തി​ല്‍ റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ജ്വ​ല്ല​ര്‍ എ​ന്ന കാ​റ്റ​ഗ​റി​യി​ലാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​നെ അ​വാ​ര്‍​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. നി​യ​മാ​നു​സൃ​ത​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഖ​ന​നം ചെ​യ്യു​ന്ന സ്വ​ര്‍​ണ​വും ഡ​യ​മ​ണ്ടും മാ​ത്ര​മാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ശേ​ഖ​രി​ക്കു​ന്ന​തും പ​രി​ശു​ദ്ധി ഒ​ട്ടും കു​റ​യാ​തെ ആ​ഭ​ര​ണ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തും. ഇ​തി​നെ മു​ന്‍ നി​ര്‍​ത്തി​യാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ബം​ഗ​ളു​രു​വി​ലെ ഹി​ല്‍​ട്ട​ന്‍ മാ​ന്യ​ത ബി​സി​ന​സ് പാ​ര്‍​ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ന് വേ​ണ്ടി ഇ​ന്ത്യാ ഓ​പ​റേ​ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഒ. ​അ​ഷ​ര്‍ ഇ​ന്ത്യാ ഗോ​ള്‍​ഡ് പോ​ളി​സി സെ​ന്‍റ​ര്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​സു​ന്ദ​ര​വ​ല്ലി നാ​രാ​യ​ണ്‍​സ്വാ​മി​യി​ല്‍ നി​ന്ന് അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ചു.


മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് എ​ല്‍​എ​ല്‍​സി ബി​സി​ന​സ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ഹെ​ഡ് സീ​താ​രാ​മ​ന്‍ വ​ര​ദ​രാ​ജ​ന്‍, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ബു​ള്ള്യ​ന്‍ ഹെ​ഡ് ദി​ലീ​പ് നാ​രാ​യ​ണ​ന്‍, ഫി​ന്‍​മെ​റ്റ് പി​ടി​ഇ ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ സു​നി​ല്‍ ക​ശ്യ​പ്, റാ​ന്‍​ഡ് റി​ഫൈ​ന​റി സി​ഇ​ഒ പ്ര​വീ​ണ്‍ ബൈ​ജു​നാ​ഥ്, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ക​ര്‍​ണാ​ട​ക റീ​ജ്യ​ണ​ല്‍ ഹെ​ഡ് ഫി​ല്‍​സ​ര്‍ ബാ​ബു എ​ന്നി​വ​ര്‍ അ​വാ​ര്‍​ഡ്ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.