കി​ക്മ എം​ബി​എ സീ​റ്റൊ​ഴി​വ്; സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 27ന്
Monday, August 26, 2024 4:44 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ കീ​ഴി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെ​ന്‍റി​ല്‍ (കി​ക്മ) എം​ബി​എ- ഫു​ള്‍​ടൈം ബാ​ച്ചി​ലേ​ക്ക് ഒ​ഴി​വു​ള​ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 27ന് ​രാ​വി​ലെ പ​ത്ത് മു​ത​ൽ 12.30 വ​രെ കോ​ഴി​ക്കോ​ട് ത​ളി​യി​ലെ ഇ​എം​എ​സ് മെ​മ്മോ​റി​യ​ല്‍ കോ-​ഓ​പ​റേ​റ്റീ​വ് ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍ വ​ച്ച് ന​ട​ത്തും.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും, എ​ഐ​സി​ടി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന ദ്വി​വ​ല്‍​സ​ര കോ​ഴ്‌​സി​ല്‍ ഫി​നാ​ന്‍​സ്, മാ​ര്‍​ക്ക​റ്റിം​ഗ്, ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ്, ലോ​ജി​സ്റ്റി​ക്‌​സ്, ബി​സി​ന​സ് അ​ന​ലി​റ്റി​ക്‌​സ് എ​ന്നി​വ​യി​ല്‍ സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ന് അ​വ​സ​ര​മു​ണ്ട്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കും, ഫി​ഷ​റീ​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​ത​യു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


എ​സ്‌​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ഫീ​സ് ആ​നു​കൂ​ല്യ​വും ല​ഭ്യ​മാ​ണ്. 50 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ​യു​ള​ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 9496366741, 8547618290. www.kicma.ac.in.