കൃ​ഷി​വ​കു​പ്പി​ന്‍റെ ഓ​ണ​ച്ച​ന്ത സെ​പ്തം​ബ​ര്‍ 11 മു​ത​ല്‍
Sunday, August 25, 2024 5:09 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കൃ​ഷി​വ​കു​പ്പി​ന്‍റെ ഓ​ണ​ച്ച​ന്ത സെ​പ്തം​ബ​ര്‍ 11 മു​ത​ല്‍ 14 വ​രെ 81 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. വി​പ​ണി വി​ല​യേ​ക്കാ​ള്‍ 30 ശ​ത​മാ​നം കു​റ​വി​ലാ​ണ് പ​ച്ച​ക്ക​റി വി​ല്‍​ക്കു​ക. സ്വ​കാ​ര്യ ക​ച്ച​വ​ട​ക്കാ​ര്‍ ന​ല്‍​കു​ന്ന​തി​നേ​ക്കാ​ള്‍ 10 ശ​ത​മാ​നം അ​ധി​ക​വി​ല ന​ല്‍​കി​യാ​ണ് ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ക.

ജൈ​വ പ​ച്ച​ക്ക​റി​യാ​ണെ​ങ്കി​ല്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് 20 ശ​ത​മാ​നം അ​ധി​ക​വി​ല ന​ല്‍​കി സം​ഭ​രി​ച്ച് ച​ന്ത​യി​ല്‍ 10 ശ​ത​മാ​നം കി​ഴി​വി​ല്‍ വി​ല്‍​ക്കും. 81 ഓ​ണ​ച്ച​ന്ത​ക​ളി​ല്‍ 12 എ​ണ്ണം കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രി​ക്കും.​പ​ച്ച​ക്കാ​യ​യും ചേ​ന​യു​മാ​ണ് കൂ​ടു​ത​ല്‍ സം​ഭ​രി​ക്കു​ക. ച​ന്ത​ക​ളി​ല്‍ മി​ല്‍​മ, കേ​ര​ള ഗ്രോ ​ബ്രാ​ന്‍​ഡ്, ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് ഉ​ല്‍​പ​ന്ന​ങ്ങ​ളും ല​ഭി​ക്കും.


കേ​ര വെ​ളി​ച്ചെ​ണ്ണ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​കും. ഹോ​ര്‍​ട്ടി​കോ​ര്‍​പി​ന്‍റെ കോ​ഴി​ക്കോ​ട്, വ​ട​ക​ര സ​ബ് സെ​ന്‍റ​റു​ക​ളു​ടെ കീ​ഴി​ല്‍ 68 ഓ​ണ​ച്ച​ന്ത​യും പ്ര​വ​ര്‍​ത്തി​ക്കും. പു​റ​മെ വെ​ജി​റ്റ​ബി​ള്‍ ആ​ന്‍​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ കേ​ര​ള​യു​ടെ​താ​യി (വി​എ​ഫ്പി​സി​കെ) ആ​റ് കേ​ന്ദ്ര​ത്തി​ലും ഓ​ണ​ച്ച​ന്ത ന​ട​ത്തും.