സ്വ​ര​ല​യം സ്കൂ​ൾ ക​ലോ​ത്സ​വം
Sunday, August 25, 2024 5:09 AM IST
തി​രു​വ​മ്പാ​ടി : സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ സ്വ​ര​ല​യം സ്കൂ​ൾ ക​ലോ​ത്സ​വം സി​നി​മ പി​ന്ന​ണി ഗാ​യി​ക​യും ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ സീ​സ​ൺ സി​ക്സ് വി​ജ​യി​യു​മാ​യ മെ​റി​ൻ ഗ്രി​ഗ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​പ്രി​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ എ​വ​രു​ടെ​യും മ​ന​സു​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ച താ​രം ശ്രു​തി​മ​ധു​ര ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു കൊ​ണ്ട് സ​ദ​സി​നെ കീ​ഴ​ട​ക്കി. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ റ​വ. ഫാ.​ആ​ൽ​ബി​ൻ വി​ല​ങ്ങു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​


സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ എം.​വി​പി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ പി.​സ​ജി തോ​മ​സ് , പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​മീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​ണ്ണി, ആ​ന്‍റ​പ്പ​ൻ ചെ​റി​യാ​ൻ,ഡ​യാ​ന തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.