എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, August 25, 2024 5:09 AM IST
നാ​ദാ​പു​രം: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നാ​ദാ​പു​രം സ്വ​ദേ​ശി വെ​ള്ള​ച്ചാ​ലി​ൽ വി.​സി. ഷ​മീ​ൽ (33) നെ​യാ​ണ് റൂ​റ​ൽ എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളും, നാ​ദാ​പു​രം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യി​ൽ നി​ന്ന് 1.28 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ 3.30 ന് ​നാ​ദാ​പു​രം - ത​ല​ശേ​രി റോ​ഡി​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്നി​ൽ കെ​ട്ടി​ട​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കാ​റി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.