നി​ർ​ത്തി​യി​ട്ട കാ​റി​ൽ മ​റ്റൊ​രു കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, August 25, 2024 5:01 AM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന​പാ​ത​യി​ൽ ത​ച്ചം​പൊ​യി​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചു ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പൂ​നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് താ​മ​ര​ശേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ത്തോ​ളി സ്വ​ദേ​ശി ജെ​റീ​സ് (40), താ​മ​ര​ശേ​രി സ്വ​ദേ​ശി വി​ൽ​സ​ൻ (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.