കൂ​രാ​ച്ചു​ണ്ടി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Sunday, August 25, 2024 5:01 AM IST
കൂ​രാ​ച്ചു​ണ്ട്: കൊ​ക്കോ ലൈ​ഫ് ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തും മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, വി​ൻ​സി തോ​മ​സ്, കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ർ.​ജി. ശി​ഖ​ശ്രീ, മി​ഥു​ൻ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ സ​ന്ദീ​പ് ലാ​ൽ, ക​മ്മ്യൂ​ണി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. ക്യാ​മ്പി​ൽ നി​ര​വ​ധി​പ്പേ​ർ പ​ങ്കെ​ടു​ത്തു.