ഒ​രു മ​ണി​ക്കൂ​റോ​ളം ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, August 25, 2024 5:01 AM IST
തൊ​ണ്ട​യാ​ട് : തൊ​ണ്ട​യാ​ട് കു​മാ​ര​ൻ നാ​യ​ർ റോ​ഡി​ൽ സൈ​ബ​ർ വി​സ്റ്റ അ​പാ​ർ​ട്മെ​ന്‍റി​ലെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തി.​ഒ​രു​മ​ണി​ക്കൂ​റോ​ളം ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​യ ധ​ന​ല​ക്ഷ്മി​ക്കാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​ക​രാ​യ​ത്.​ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തെ അ​പാ​ർ​ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന ജൂ​ബി​യ ന​സ്രി​യ എ​ന്ന​യാ​ൾ ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ല​മാ​ണ് ലി​ഫ്റ്റ് പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​ത്.