ഫ​യ​ൽ അ​ദാ​ല​ത്ത് ന​ട​ത്തി
Sunday, August 25, 2024 5:01 AM IST
കൊ​യി​ലാ​ണ്ടി:​കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ ഫ​യ​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ഫ​യ​ൽ അ​ദാ​ല​ത്ത് ന​ട​ത്തി. ചെ​യ​ർ​പേ​ഴ്സ​ൻ സു​ധ കി​ഴ​ക്കെ​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് ചെ​യ​ർ​മാ​ൻ ഇ.​കെ. അ​ജി​ത്ത്, സെ​ക്ര​ട്ട​റി ഇ​ന്ദു എ​സ് ശ​ങ്ക​രി, എ​ൻ​ജി​നി​യ​ർ കെ. ​ശി​വ​പ്ര​സാ​ദ്, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ പി.​കെ.​സ​തീ​ഷ് കു​മാ​ർ, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​സ​ലാം, സു​പ്ര​ണ്ട് മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​


ടൗ​ൺ​പ്ലാ​നി​ഗ് , റ​വ​ന്യു, ആ​രോ​ഗ്യം വി​ഭാ​ഗ​ങ്ങ​ളി​ളി​ലാ​യി 15 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. അ​ഞ്ച് പ​രാ​തി​ക​ൾ മ​ന്ത്രി ത​ല അ​ദാ​ല​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.