മ​ദ​ർ തെ​രേ​സ ബി​എ​ഡ് കോ​ള​ജ് ഡേ ​സെ​ഫ​യ​ർ ന​ട​ത്തി
Sunday, August 25, 2024 5:01 AM IST
പേ​രാ​മ്പ്ര : മ​ദ​ർ തെ​രേ​സ ബി​എ​ഡ്. കോ​ള​ജ് പേ​രാ​മ്പ്ര 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ കോ​ളേ​ജ് ഡേ ​സെ​ഫ​യ​ർ 2കെ24 ​പി​ന്ന​ണി ഗാ​യ​ക​ൻ രാ​ഹു​ൽ സ​ത്യ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജൂ​നി​യ​ർ ബാ​ച്ചി​ന്‍റെ കോ​ള​ജ് മാ​ഗ​സി​ൻ "ക​ല​ന്ദി​ക' യു​ടെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ജി​നോ​യ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​യ​ലി​ൻ സി​എം​ഐ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ .വൈ. ​ബെ​ന​ഡി​ക്ട് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​നീ​യ​ർ ബാ​ച്ചി​ന്‍റെ കോ​ള​ജ് മാ​ഗ​സി​ൻ " കാ​പ്ച' അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു.


കോ​ളേ​ജ് യൂ​ണി​യ​ൻ റി​പ്പോ​ർ​ട്ട് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദു കൃ​ഷ്ണ അ​വ​ത​രി​പ്പി​ച്ചു.
സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ കെ. ​ര​തീ​ഷ്, പി.​കെ. സ്വ​രൂ​പ, വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി അ​ക്ഷ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ഹി​രോ​ഷി​മ - നാ​ഗ​സാ​ക്കി ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.