എം​ഡി​എം​എ​യു​മാ​യി ആ​ല​പ്പു​ഴ സ്വ​ദേ​ശി പി​ടി​യി​ല്‍
Sunday, August 25, 2024 4:35 AM IST
കോ​ഴി​ക്കോ​ട്: പാ​ള​യം ചി​ന്താ​വ​ള​പ്പി​ന് സ​മീ​പം വ​ച്ച് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ട് വ​ന്ന മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ പി​ടി​കൂ​ടി.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ നൂ​റ​നാ​ട് എ​ള്ളും വി​ള​യി​ൽ ഹൗ​സി​ൽ എ​സ്. അ​മ്പാ​ടി (22)യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ട് വ​ന്ന 38.3 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന് വി​പ​ണി​യി​ൽ ര​ണ്ട് ല​ക്ഷം രൂ​പ വി​ല വ​രും.