വി​ല​ങ്ങാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ൽ സ​ഹാ​യ ഹ​സ്ത​വു​മാ​യി എം.​കെ. രാ​ഘ​വ​ൻ എം​പി
Sunday, August 25, 2024 4:35 AM IST
വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ൽ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ പൂ​ർ​ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​ൻ.

ഹൈ​ദ്ര​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഗ്നാ​നാ ജ്യോ​തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ന്ന സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​ത്. വി​ല​ങ്ങാ​ട് ന​ട​ന്ന ച​ട​ങ്ങ് വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ത്സ​ൻ മു​ട്ട​ത്ത് കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.


മു​ൻ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ആ​ന്‍റ​ണി ഫ​ണ്ട്‌ വി​ത​ര​ണം ചെ​യ്തു. ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, എ​ൻ.​കെ. മു​ത്ത​ലീ​ബ്, പ്ര​ഫ. സം​ഗീ​ത, ബി​പി​ൻ തോ​മ​സ്, പി.​എ​സ്. ശ​ശി, സാ​ബു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.