എ​സ്എ​ച്ച് കി​ഡ്സ് പാ​ർ​ക്കു​മാ​യി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ൾ
Saturday, August 24, 2024 4:52 AM IST
തി​രു​വ​മ്പാ​ടി : സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച എ​സ്എ​ച്ച് കി​ഡ്സ് പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം താ​മ​ര​ശ്ശേ​രി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സു​നി​ൽ പോ​ൾ, സേ​ക്ര​ട്ട് ഹാ​ർ​ട്ട് ച​ർ​ച്ച് ട്ര​സ്റ്റി റി​ജേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജു കെ ​വി , അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ മേ​രി ജോ​ബ്, അ​ബ്ദു​റ​ബ്ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ അ​സി. മാ​നേ​ജ​ർ ഫാ. ​ആ​ൽ​ബി​ൻ വി​ല​ങ്ങു​പാ​റ കി​ഡ്സ് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ചു.