എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Saturday, August 24, 2024 4:52 AM IST
കോ​ഴി​ക്കോ​ട് : എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റി​സ്റ്റി​ലാ​യി. കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് സ്വ​ദേ​ശി ഷ​ഫീ​ഖ് (29 )നെ​യാ​ണ് 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്.​വി​പ​ണി​യി​ൽ ആ​റ് ല​ക്ഷം രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.​


ബാം​ഗ്ളൂ​രി​ൽ നി​ന്നും മൊ​ത്ത​മാ​യി എം​ഡി​എം​എ എ​ത്തി​ച്ച് ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തും ഇ​യാ​ളാ​ണെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.​ മു​ൻ​പും ഷ​ഫീ​ഖി​നെ​തി​രേ സ​മാ​ന​മാ​യ കു​റ്റ​ത്തി​ന് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.