പേ​ന ച​ല​ഞ്ചു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Thursday, August 22, 2024 4:32 AM IST
കൂ​രാ​ച്ചു​ണ്ട്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ൾ​ക്കാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​ർ​മി​ച്ച ന​ൽ​കു​ന്ന വീ​ടു​ക​ൾ​ക്കു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​ന ച​ല​ഞ്ച് ആ​രം​ഭി​ച്ചു .

ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ വി​ൽ​പ​ന ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പേ​ന​ക​ൾ കൈ​മാ​റി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം നി​ർ​വ​ഹി​ച്ചു. ഹ​രി​ത ക​ർ​മ സേ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജി സെ​ബാ​സ്റ്റ്യ​ൻ പേ​ന​ക​ൾ ഏ​റ്റു​വാ​ങ്ങി.