ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം ന​ട​ത്തി
Thursday, August 22, 2024 4:32 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ​യും ന​വീ​ക​രി​ച്ച ഫി​സി​ക്സ് ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക വ​ർ​ഷം വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.


ഡോ. ​ഇ​ബ്രാ​ഹിം, ഡോ. ​എം.​വി. സു​മ, ഡോ. ​എ. മോ​ഹ​ൻ​ദാ​സ്, ഡോ. ​റ​ഫീ​ഖ്, ഡോ. ​കെ.​ടി. മ​ഞ്ജു​ഷ, പ്ര​ഫ. പി.​കെ. ഷ​ബീ​ബ്, പ്ര​ഫ. കെ.​ജെ. ഷി​ബു, പ്ര​ഫ. എം.​കെ. ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.