മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക​യാ​യി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി
Thursday, August 22, 2024 4:32 AM IST
പു​ല്ലൂ​രാം​പാ​റ: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക​യാ​യി പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഡി​ന വി​ൽ​സ​ൺ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കൃ​ഷി​ഭ​വ​ന്‍റെ അ​വാ​ർ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​നി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​നി ഏ​റ്റു​വാ​ങ്ങി. വീ​ട്ടു​വ​ള​പ്പി​ലെ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി​പ്പി​ലൂ​ടെ​യാ​ണ് കു​ട്ടി ക​ർ​ഷ​ക​യ്ക്ക് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. വീ​ട്ടി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും സ​ഹാ​യി​ക്കു​ന്ന​ത് ഡി​ന​യാ​ണ്. വ​നി​ത ക​ർ​ഷ​ക​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ അ​മ്മ​യു​ടെ വീ​ട്ടി​ലെ കൂ​ൺ കൃ​ഷി​യി​ലും പ​ങ്കാ​ളി​യാ​കു​ന്ന​തും ഡി​ന​യാ​ണ്.