വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങ്; പോ​ക്ക​റ്റ് മ​ണി സം​ഭാ​വ​ന ചെ​യ്ത് നൃ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍
Thursday, August 22, 2024 4:22 AM IST
കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ത​ങ്ങ​ളു​ടെ "പോ​ക്ക​റ്റ് മ​ണി' സം​ഭാ​വ​ന ചെ​യ്ത് കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ല​ഷ്‌​വ സ്‌​കൂ​ള്‍ ഓ​ഫ് ആ​ര്‍​ട്‌​സ് നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍.

കു​ട്ടി​ക​ള്‍ സം​ഭ​വ​ന​യാ​യി ന​ല്‍​കി​യ 20,000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കു​ന്ന​തി​നാ​യി ല​ഷ്‌​വ സ്‌​കൂ​ള്‍ ഓ​ഫ് ആ​ര്‍​ട്‌​സ് ഫൗ​ണ്ട​ര്‍ ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. ഭ​വ്യ ല​ക്ഷ്മി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന് കൈ​മാ​റി.


കേ​ര​ളം ഉ​ള്‍​പ്പ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി നൃ​ത്ത​പ​ഠ​നം ന​ട​ത്തു​ന്ന നാ​ല്‍​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വ​യ​നാ​ടി​ന്‍റെ പു​ന​ര്‍​നി​ര്‍​മി​തി​ക്കാ​യി ത​ങ്ങ​ള്‍​ക്കാ​വും വി​ധം പ​ങ്കു​കാ​രാ​യ​ത്.