ബാ​ഗേ​ജ് പ​രി​ധി കു​റ​ച്ച ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Thursday, August 22, 2024 4:22 AM IST
തി​രു​വ​മ്പാ​ടി: എ​യ​ർ ഇ​ന്ത്യാ എ​ക്സ്പ്ര​സ് ബാ​ഗേ​ജ് പ​രി​ധി വെ​ട്ടി​ക്കു​റി​ച്ച ന​ട​പ​ടി പു​ന​പ​രി​ശേ​ധി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ലൈ​ജു അ​രീ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്ര​വാ​സി കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ആ​ല​വേ​ലി​യി​ൽ, റോ​യ് ഊ​ന്നു​ക​ല്ലേ​ൽ, അ​ഷ​റ​ഫ് കൂ​ളി​പ്പൊ​യി​ൽ, സാ​ബു അ​വ​ന്നൂ​ർ, നാ​സ​ർ മു​റം​പാ​ത്തി, റോ​യ് താ​ന്നി​ക്ക​ൽ, സ​ജി വ​ള്ളി​യാം​പൊ​യ്ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.