ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ൽ അ​നു​സ്മ​ര​ണം; സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Thursday, August 22, 2024 4:22 AM IST
കൂ​ട​ര​ഞ്ഞി: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് കൂ​ട​ര​ഞ്ഞി​യി​ൽ വ​ച്ച് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ന​ച്ചി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്ത​ത്. ആ​ലോ​ച​നാ യോ​ഗം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ മാ​ജു​ഷ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ണ്ണ​ന്ത​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ൺ പൊ​ന്ന​മ്പ​യി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​എ​സ്. ജോ​സ്, ദേ​വ​സ്യ ചൊ​ള്ളാ​മ​ഠം, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഗ​സ്റ്റി​ൻ മ​ഠ​ത്തി പ​റ​മ്പി​ൽ, ജോ​ർ​ജ് വ​ലി​യ​ക​ട്ട​യി​ൽ, ജോ​സ് വ​ള്ളി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ.​വി. ജോ​സ​ഫ് (ചെ​യ​ർ​മാ​ൻ), ബി​ജു ക​ണ്ണ​ന്ത​റ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഫ്രാ​ൻ​സീ​സ് മൂ​ക്കി​ലി​ക്കാ​ട്ട് (ഖ​ജാ​ൻ​ജി) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.