ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ച്ചു
Wednesday, August 21, 2024 5:02 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ് എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ കൊ​ള​ക്കാ​ട​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം എ.​കെ. മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം.​പി. ഹു​സൈ​ൻ, എം.​പി. മു​ഹ​മ്മ​ദ്‌ ഇ​സ്ഹാ​ഖ്, പി.​ടി. അ​ബ്ദു​ൾ അ​സീ​സ്, എം.​പി. ഇ​ല്യാ​സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.