ഒ​ളി​മ്പി​ക്സ് മെ​ഗാ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 21, 2024 5:02 AM IST
കൂ​ട​ര​ഞ്ഞി: ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​റും സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സാ​മൂ​ഹ്യ​ശാ​സ്ത്ര ക്ല​ബും ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ളി​മ്പി​ക്സ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഓ​യി​സ്ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ജു പ്ലാ​ക്കാ​ട്ട് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ജെ​ഫി​ൻ ജോ​സ​ഫ്, മു​ഹ​മ്മ​ദ് റി​ഷാ​ൽ, അ​ശ്വി​ൻ ലി​ത്തേ​ഷ് എ​ന്നി​വ​രും യു​പി വി​ഭാ​ഗ​ത്തി​ൽ ജൂ​ഡ് ഷി​ന്‍റോ, ഡെ​ൽ​ന ബി​ജു, എ​വി​ൻ ഡേ​വി​സ് ബൈ​ജു എ​ന്നി​വ​രും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സ​മാ​പ​ന ച​ട​ങ്ങി​ൽ സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ ക​ണ്ണാ​ട്ട് വി​ജ​യി​ക​ൾ​ക്ക് മെ​മ​ന്‍റോ​യും ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.


ജ​യ്സ​ൺ മാ​സ്റ്റ​ർ, ജോ​ഷി ആ​ലു​ങ്ക​ൽ, ഷി​ന്‍റോ മാ​നു​വ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​മൂ​ഹ്യ​ശാ​സ്ത്ര ക്ല​ബ് ക​ൺ​വീ​ന​ർ സൗ​മ്യ റോ​സ് മാ​ർ​ട്ടി​ൻ, ആ​ശ ആ​ന്‍റ​ണി, ഓ​യി​സ്ക പ്ര​തി​നി​ധി​ക​ളാ​യ സ​ജി പെ​ണ്ണാ​പ​റ​മ്പി​ൽ, ജോ​ബി പു​തി​യേ​ട​ത്ത്, ജോ​സ് മൂ​ക്കി​ല​ക്കാ​ട്ട്, അ​നൂ​പ് മ​ണി​മ​ല​യി​ൽ, ബേ​ബി പു​റ​വ​ക്കാ​ട്ട്, രാ​ജു പു​ഞ്ച​ത്ത​റ​പ്പി​ൽ, ബി​ജു നി​റം, ഷാ​ജി ക​ട​മ്പ​നാ​ട്, ബി​ജു മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.