വീ​ടി​ന് മു​ക​ളി​ല്‍​നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, July 27, 2024 1:13 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: വീ​ടി​ന് മു​ക​ളി​ല്‍​നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മൂ​ര്‍​ക്ക​നാ​ട് പ​ടി​ഞ്ഞാ​റ്റും​പു​റം പ​രേ​ത​നാ​യ ക​ല​പ്പാ​റ ക​ല​ന്ത​റി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ള്‍ ജ​ലീ​ല്‍ (40) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന്‍റെ പ​ട​വ് ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ കാ​ല്‍​വ​ഴു​തി താ​ഴെ വീ​ണാ​ണ് അ​പ​ക​ടം. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് മ​ര​ണം.


പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് മൂ​ര്‍​ക്ക​നാ​ട് പ​ടി​ഞ്ഞാ​റ്റും​പു​റം ജു​മാ മ​സ്ജി​ദി​ല്‍ ക​ബ​റ​ട​ക്കും. ഭാ​ര്യ: ഫാ​ത്തി​മ സു​ഹ​റ. മ​ക്ക​ള്‍: ഷി​ബി​ല ഷെ​റി​ന്‍, മു​ഹ​മ്മ​ദ് ഷി​ബി​ന്‍, മു​ഹ​മ്മ​ദ് ഷ​ഹീ​ല്‍. മ​രു​മ​ക​ന്‍: സൈ​നു​ല്‍ ആ​ബി​ദ് (വെ​ങ്ങാ​ട്). മാ​താ​വ്: ബീ​വി.