ക​ര്‍​ഷ​ക​രും വ​നാ​തി​ര്‍​ത്തി​വാ​സി​ക​ളും സ​മ​ര​ത്തി​ലേ​ക്ക്
Friday, July 26, 2024 5:04 AM IST
നി​ല​ന്പൂ​ർ: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​പ്പെ​ട്ട് മ​ര​ണ​ഭീ​തി​യി​ലും കൃ​ഷി​നാ​ശ​ത്തി​ലും ക​ഴി​യു​ന്ന ക​ര്‍​ഷ​ക​രും വ​നാ​തി​ര്‍​ത്തി​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ സം​ഘ​ടി​ക്കു​ന്നു. ക​ര്‍​ഷ​ക​ര്‍ ദേ​ശീ​യ ക​ര്‍​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ​യും വി​വി​ധ സ​ന്ന​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ചു​ങ്ക​ത്ത​റ​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി​ക്ക് രൂ​പം ന​ല്‍​കി.

അ​ഞ്ചു​വ​ര്‍​ഷ​ക്കാ​ല​യ​ള​വി​നു​ള്ളി​ല്‍ നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ വ​നം​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും ന​ല്‍​കി​യ ന​ഷ്ട​പ​രി​ഹാ​ര തു​ക​യും മ​റ്റ് വി​വ​ര​ങ്ങ​ളും വി​വ​രാ​വ​കാ​ശ നി​യ​മ​സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ച് ക​ര്‍​ഷ​ക​സ​മ​ര സ​മി​തി ജ​ന​കീ​യ ഓ​ഡി​റ്റി​ങ്ങി​നു വി​ധേ​യ​മാ​ക്കും.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ട്ട​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തി പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കും. ഇ​ത് ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് കൈ​മാ​റും. ഇ​തി​നാ​യി ക​ര്‍​ഷ​ക​സ​ഭ​ക​ള്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ഖാ​മു​ഖ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കും. ന​ഷ്ട​പ​രി​ഹാ​ര​വും ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യും ഉ​യ​ര്‍​ത്താ​നും ക​ര്‍​ഷ​ക പ​രി​ര​ക്ഷ​യ്ക്ക് പു​തി​യ നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ളും സ​ഹാ​യ പ​ദ്ധ​തി​ക​ളും ന​ട​പ്പ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് ഭീ​മ​ഹ​ര്‍​ജി ന​ല്‍​കും.


ചി​ങ്ങം ഒ​ന്നി​ന് വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ര്‍​ഷ​ക ആ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തും. ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​വാ​ന്‍ കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യും രൂ​പ​വ​ത്ക​രി​ച്ചു. സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ വി.​പി. മ​ത്താ​യി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ ദേ​ശീ​യ ക​ര്‍​ഷ​ക ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​റോ​ണ റോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​മ്മ മ​ത്താ​യി, സി.​വി. സി​റി​യ​ക്, വ​ര്‍​ഗീ​സ് ത​ണ്ണി​നാ​ല്‍, പി. ​മ​ധു, കെ.​ഐ. പീ​റ്റ​ര്‍, ബെ​ന്നി ഫി​ലി​പ്പ്, കെ. ​എം. ബി​ജു, ടോ​മി തേ​ക്ക​നാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.