ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​റാ​യി ജെ​യിം​സ് വ​ള​പ്പി​ല സ്ഥാ​ന​മേ​റ്റു
Friday, July 26, 2024 5:04 AM IST
കോ​ഴി​ക്കോ​ട്: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഡി​സ്ട്രി​ക്ട് 318 ഡി​യു​ടെ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​റാ​യി ല​യ​ണ്‍ ജെ​യിം​സ് വ​ള​പ്പി​ല സ്ഥാ​ന​മേ​റ്റു. തൃ​ശൂ​ര്‍ ഹ​യാ​ത്ത് റീ​ജ​ന്‍​സി ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റും എ​ല്‍​സി​ഐ​എ​ഫ് ചെ​യ​ര്‍​പേ​ഴ്‌​സ​ണു​മാ​യ ഡോ. ​പാ​റ്റി ഹി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്.

ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ. ​രാ​ജ​നും തൃ​ശ്ശൂ​ര്‍ മേ​യ​ര്‍ എം.​കെ വ​ര്‍​ഗീ​സും സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​റാ​യി ല​യ​ണ്‍ ടി. ​ജ​യ​കൃ​ഷ്ണ​നും സെ​ക്ക​ന്‍​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​റാ​യി ല​യ​ണ്‍ സു​രേ​ഷ് കെ. ​വാ​ര്യ​രും സ്ഥാ​ന​മേ​റ്റു. ല​യ​ണ്‍ വി.​പി. ന​ന്ദ​കു​മാ​ര്‍ സ​ര്‍​വീ​സ് പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.


ല​യ​ണ്‍ അ​ഡ്വ. വി.​അ​മ​ര്‍​നാ​ഥ് പു​തി​യ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മ​ള്‍​ട്ടി​പ്പി​ള്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ല​യ​ണ്‍ വി. ​അ​ജ​യ്കു​മാ​ര്‍ മി​നി ഡ​യ​റ​ക്ട​റി​യു​ടെ​യും ഡി​ജി​റ്റ​ല്‍ ഡ​യ​റ​ക്ട​റി​യു​ടെ​യും പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ക്ല​ബി​ന്‍റെ പു​തി​യ പ്രോ​ജ​ക്ടാ​യ മീ​ല്‍​സ് ഓ​ണ്‍ വീ​ല്‍​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങും ന​ട​ന്നു.