ആ​ലി​പ്പ​റ​മ്പ് സ്കൂ​ളി​ല്‍ ഔ​ഷ​ധോ​ദ്യാ​നം
Thursday, July 25, 2024 5:06 AM IST
ആ​ലി​പ്പ​റ​മ്പ്: ആ​ലി​പ്പ​റ​മ്പ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ നാ​ഗാ​ര്‍​ജു​ന ആ​യു​ര്‍​വേ​ദ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് ഹ​രി​ത​സേ​ന യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഔ​ഷ​ധ ഉ​ദ്യാ​ന​വും ഔ​ഷ​ധ​സ​സ്യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.

ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ടു​ക​ളി​ല്‍ ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ വ​ച്ച്പി​ടി​പ്പി​ച്ച് രോ​ഗ​നി​വാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​യ​മു എ​ന്ന മാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ മു​സ്ത​ഫ ഹ​രി​തം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് നാ​ഗാ​ര്‍​ജു​ന കാ​ര്‍​ഷി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബേ​ബി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഔ​ഷ​ധ​സ​സ്യ പ​രി​ച​യ​വും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.

നാ​ഗാ​ര്‍​ജു​ന ആ​യു​ര്‍​വേ​ദ മാ​നേ​ജ​ര്‍ ഡോ. ​സു​രേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ദാ​സ്, ഹ​രി​ത​സേ​ന കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​ഭാ​ഷ്, സീ​നി​യ​ര്‍ അ​ധ്യാ​പ​ക​ന്‍ ജി​തേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഔ​ഷ​ധ​സ​സ്യ​ങ്ങ​ളാ​യ ബ്ര​ഹ്മി, നീ​ര്‍​മ​രു​ത്, വ​യ​മ്പ്, അ​പ്ര​തീ​യ​ന്‍ അ​ശോ​കം, ആ​ര്യ​വേ​പ്പ് എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ സ​സ്യ​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ചു.

നാ​ഗാ​ര്‍​ജു​ന​യു​ടെ ഔ​ഷ​ധ​സ​സ്യ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു. സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഹൈ​ദ്രോ​സ്കോ​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.