പാ​​​ല​​​ക്കാ​​​ട്: കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​രു​​​ന്ന പ്രാ​​​ദേ​​​ശി​​​ക​​​നേ​​​താ​​​ക്ക​​​ൾ​​​പോ​​​ലും പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ളെ ക​​​ണ്ട് വ​​​ണ​​​ങ്ങേ​​​ണ്ട ഗ​​​തി​​​കേ​​​ടി​​​ലാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ. പാ​​​ണ​​​ക്കാ​​​ട്ടെ​​​ത്തി അ​​​നു​​​ഗ്ര​​​ഹം വാ​​​ങ്ങി​​​യാ​​​ൽ​​​മാ​​​ത്ര​​​മേ കോ​​​ൺ​​​ഗ്ര​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​വു​​​ക​​​യു​​​ള്ളൂ എ​​​ന്ന​​​താ​​​ണ് അ​​​വ​​​സ്ഥ​​​യെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ ക​​​ളി​​​യാ​​​ക്കി.

എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് മ​​​റ്റു മ​​​ത സാ​​​മു​​​ദാ​​​യി​​​ക ആ​​​ചാ​​​ര്യ​​​ൻ​​​മാ​​​രെ ന​​​വാ​​​ഗ​​​ത​​​ർ കാ​​​ണാ​​​ത്ത​​​ത്. അ​​​വ​​​രെ​​​യൊ​​​ന്നും പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ടെ​​​ന്നാ​​​ണോ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്നു കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ചോ​​​ദി​​​ച്ചു.


പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടും പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ളും മാ​​​ത്രം​​​മ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജ​​​യി​​​ക്കാ​​​ൻ എ​​​ന്നാ​​​ണ് സ​​​തീ​​​ശ​​​ൻ വി​​​ചാ​​​രി​​​ക്കു​​​ന്ന​​​ത്. ലജ്ജാകരമായ അ വസ്ഥയിലേക്ക് കോൺഗ്രസ് എത്തി. സ​​​തീ​​​ശ​​​നും ഷാ​​​ഫി പ​​​റ​​​മ്പി​​​ലും കോ​​​ൺ​​​ഗ്ര​​​സി​​​നെ ഒ​​​രു​​​കൂ​​​ട്ട​​​രു​​​ടെ ആ​​​ല​​​യി​​​ൽ കൊ​​​ണ്ടു​​​കെ​​​ട്ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ നോ​​​ട്ടീ​​​സും​​​കൊ​​​ണ്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്താ​​​ൻ സ​​​തീ​​​ശ​​​നു നാ​​​ണ​​​മി​​​ല്ലേയെന്നും അദ്ദേഹം ചോദിച്ചു.