കൊ​​​ച്ചി: നടനും ത ാര സംഘ ടന യായ ‘അമ്മ’ യുടെ മുൻഭാരവ ാഹിയുമായ ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വി​​​നെ​​​തി​​​രാ​​​യ ബ​​​ലാ​​​ത്സം​​​ഗ കേ​​​സി​​ന്‍റെ കേ​​​സ്ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ട​​​വേ​​​ള ബാ​​​ബു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് എ.​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍റെ നി​​​ര്‍​ദേ​​​ശം.