പഞ്ചായത്തിരാജ് പഠന ക്യാമ്പ്
Saturday, May 11, 2024 1:07 AM IST
കൊ​​​ച്ചി: പ​​​​ഞ്ചാ​​​​യ​​​​ത്തി​​രാ​​​​ജ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​ന്‍റെ ഭ​​​​ര​​​​ണഘ​​​​ട​​​​നാ പ​​​​ദ​​​​വിയെയും ഗ്രാ​​​​മസ​​​​ഭാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങളെയും എ​​​​ങ്ങ​​​​നെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താം, പാ​​​​ർ​​​​ല​​​​മെ​​ന്‍റ​​റി പ്രാ​​​​തി​​​​നി​​​​ത്യ ജ​​​​നാ​​​​ധി​​​​പ​​​​ത്യം എ​​​​ങ്ങ​​​​നെ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​ൽ കേ​​​​ര​​​​ളാ സി​​​​വി​​​​ൽ സൊ​​​​സൈ​​​​റ്റി ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ പ​​​​ഠ​​​​ന ക്യാ​​​​മ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 18, 19 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ക്യാ​​​​മ്പി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്.

സൗ​​​​ത്ത് റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ന് സ​​​​മീ​​​​പം കാ​​​​രി​​​​ക്കാ​​​​മു​​​​റി​​​​യി​​​​ലു​​​​ള്ള ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​റി​​​​ൽ 18ന് ​​രാ​​​​വി​​​​ലെ 11 മു​​​​ത​​​​ൽ 19നു ​​​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ​​യാ​​ണ് ക്യാ​​​​മ്പ്. പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ 944798 85796, 94474 98430 എ​​​​ന്നീ ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ൽ വി​​ളി​​ച്ച് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.