ചി​കി​ത്സാ പി​ഴ​വ്; ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്
ചി​കി​ത്സാ പി​ഴ​വ്;  ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്
Wednesday, May 22, 2024 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന ചി​​​കി​​​ത്സാ പി​​​ഴ​​​വി​​​നെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ മ​​​ന്ത്രി വീ​​​ണ ജോ​​​ർ​​​ജ് ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം വി​​​ളി​​​ച്ചു.

ഇ​​​ന്നു ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.