തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​ത്തി​​​ൽ ല​​​ഭി​​​ച്ച​​​ത് പ​​​കു​​​തി മാ​​​ത്രം. ക​​​ഴി​​​ഞ്ഞ 16ന് ​​​ആ​​​ണ് ആ​​​ദ്യ ഗ​​​ഡു ല​​​ഭി​​​ച്ച​​​ത്.

ഈ ​​​മാ​​​സം പ​​​കു​​​തി ക​​​ഴി​​​ഞ്ഞി​​​ട്ടും ക​​​ഴി​​​ഞ്ഞ മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം പൂ​​​ർ​​​ണ​​​മാ​​​യും ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്.