x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മാ​ർ പാ​ണേ​ങ്ങാ​ട​ൻ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു


Published: October 26, 2025 11:46 PM IST | Updated: October 26, 2025 11:46 PM IST

ഷം​​​​​ഷാ​​​​​ബാ​​​​​ദ്: ഷം​​​​​ഷാ​​​​​ബാ​​​​​ദ് അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ പ്ര​​​​​ഥ​​​​​മ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്പാ​​​​​യി മാ​​​​​ർ പ്രി​​​​​ൻ​​​​​സ് ആ​​​​​ന്‍റ​​​​ണി പാ​​​​​ണേ​​​​​ങ്ങാ​​​​​ട​​​​​ൻ സ്ഥാ​​​​​ന​​​​​മേ​​​​​റ്റു. അ​​​​​തി​​​​​രൂ​​​​​പ​​​​​ത ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ബാ​​​​​ലാ​​​​​പൂ​​​​​രി​​​​​ലെ (ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്) ബി​​​​​ഷ​​​​​പ്സ് ഹൗ​​​​​സ് അ​​​​​ങ്ക​​​​​ണ​​​​​ത്തി​​​​​ൽ പ്ര​​​​​ത്യേ​​​​​കം സ​​​​​ജ്ജീ​​​​​ക​​​​​രി​​​​​ച്ച വേ​​​​​ദി​​​​​യി​​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലി​​​​​നാ​​​​യി​​​​രു​​​​ന്നു സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ.


സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്ക് മു​​​​ഖ‍്യ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി, ഉ​​ജ്ജൈ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ‍്യ​​ൻ വ​​ട​​ക്കേ​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി. തു​​​​​ട​​​​​ർ​​​​​ന്ന് മാ​​​​​ർ പ്രി​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ണി പാ​​​​​ണേ​​​​​ങ്ങാ​​​​​ട​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ൽ ആ​​​​​ഘോ​​​​​ഷ​​​​​മാ​​​​​യ വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​യ​​ർ​​പ്പി​​ച്ചു.


നു​​​​​ണ്‍ഷ്യോ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​യാ​​​​​യി മോ​​​​​ണ്‍. ആ​​​​​ന്ദ്രെ​​​​​യാ ഫ്രാ​​​​​ൻ​​​​​ജാ​​​​​യും മു​​​​​പ്പ​​​​​തി​​​​​ല​​​​​ധി​​​​​കം മെ​​​​​ത്രാ​​​​​ന്മാ​​​​​രും നൂ​​​​​റി​​​​​ൽ​​​​​പ​​​​​രം വൈ​​​​​ദി​​​​​ക​​​​​രും സ​​​​​ന്യാ​​​​​സി​​​​​നി സ​​​​​ന്യാ​​​​​സി​​​​​മാ​​​​​രും അ​​​​​ത്മാ​​​​​യ​​​​​രും തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി.


സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്കും കൃ​​​​​ത​​​​​ജ്ഞ​​​​​താ​​​​​ബ​​​​​ലി​​​​​ക്കും ശേ​​​​​ഷം ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​നു​​​​​മോ​​​​ദ​​​​​ന യോ​​​​​ഗം മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. തെ​​​​​ലു​​​​​ങ്കാ​​​​​ന ബി​​​​​ഷ​​​​​പ്സ് കോ​​​​​ണ്‍ഫ​​​​​റ​​​​​ൻ​​​​​സ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​ജോ​​​​​സ​​​​​ഫ് രാ​​​​​ജാ​​​​​റാ​​​​​വു തെ​​​​​ലെ​​​​​ക​​​​​തൊ​​​​​ട്ടി അ​​​​​ദ്ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ജോ​​​​​ർ​​​​​ജ് കു​​​​​ര്യ​​​​​ൻ, വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​​ൺ. ആ​​​​​ന്‍റ​​​​​ണി മു​​​​​ഞ്ഞ​​​​​നാ​​​​​ട്ട്, സു​​​​​രേ​​​​​ഷ് ജോ​​​​​ർ​​​​​ജ് എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​ച്ചു.

Tags : Mar Panengadan

Recent News

Up