മംഗളൂരു: ദീപാവലിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ വിദ്വേഷ പ്രസംഗം നടത്തിയ കർണാടകയിലെ ആര്‍എസ്എസ് നേതാവിനെതിരേ കേസ്. ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനും ഉപ്പലിഗെയില്‍ നടന്ന പരിപാടിയുടെ സംഘാടകര്ക്കുമെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹിന്ദു-മുസ്ലിം സമുദായങ്ങളെക്കുറിച്ച് ഭട്ട് അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും വോട്ടര്‍മാരുടെ എണ്ണം പരാമര്‍ശിച്ചുവെന്നും അതുവഴി മതപരമായ ഭിന്നത വളര്‍ത്തിയെന്നും പരാതിയില്‍ ആരോപിക്കുന്ന
Tags : RSS Leader