അനുപുർ: ജഡ്ജിക്കെതിരേ വധഭീഷണി മുഴക്കിയ അജ്ഞാതസംഘം വീട് ആക്രമിച്ചു. ശനിയാഴ്ച അർധരാത്രി ഭാലുമാഡയിലുള്ള ജുഡീഷൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് ജഡ്ജി അമൻദീപ് സിംഗ് ഛബ്രയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗേറ്റിൽ സ്ഥാപിച്ച വൈദ്യുതിവിളക്കും നശിപ്പിച്ചു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാനായിട്ടില്ല.
Tags :