അ​രി​മ്പൂ​ർ: യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​പ്പി​ള്ളി റിം​ഗ് റോ​ഡി​ൽ ഓ​ല​ക്ക​ട കൊ​ച്ചു​മോ​ൻ മ​ക​ൻ നി​ഖി​ൽ (33) ആ​ണ് മ​രി​ച്ച​ത്. അ​മ്മ: അ​നി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മ്യ, ര​ശ്മി.