ചാ​വ​ക്കാ​ട്: തി​രു​വ​ത്ര അ​റ​വാ​ശേ​രി പ​രേ​ത​നാ​യ ഹം​സ മ​ക​ൻ മു​ഹ​മ്മ​ദ്(52) സൗ​ദി​യി​ൽ അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം പി​ന്നി​ട്ട് നാ​ട്ടി​ൽ ന​ട​ത്തും. ഗ​ൾ​ഫി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ​യാ​ണ്. ഭാ​ര്യ: സ​ക്കീ​ന. മ​ക​ൻ: അ​ൽ​ത്താ​ഫ്.