കുന്നംകുളം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വി​ജ​യ​കി​രീ​ടം ചൂ​ടി വീ​ണ്ടും തൃ​ശൂ​ര്‍ ഈ​സ്റ്റ് ഉ​പ​ജി​ല്ല. 23 സ്വ​ര്‍​ണ​വും 14 വെ​ള്ളി​യും 10 വെ​ങ്ക​ല​മു​ള്‍​പ്പെ​ടെ 183 പോ​യി​ന്‍റു നേ​ടി​യാ​ണ് ഈ​സ്റ്റ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും ഈ​സ്റ്റി​നാ​യി​രു​ന്നു കി​രീ​ടം. 

15 സ്വ​ര്‍​ണ​വും 19 വെ​ള്ളി​യും 11 വെ​ങ്ക​ല​വു​മാ​യി 173.5 പോ​യി​ന്‍റോ​ടെ ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. ഒ​ന്പ​ത് സ്വ​ര്‍​ണ​വും 13 വെ​ള്ളി​യും 16 വെ​ങ്ക​ല​വു​മാ​യി ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല മൂ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

മാ​ള -95, കു​ന്നം​കു​ളം -90, വ​ല​പ്പാ​ട് -71, കൊ​ടു​ങ്ങ​ല്ലൂ​ര്‍ -42, വ​ട​ക്കാ​ഞ്ചേ​രി -29, തൃ​ശൂ​ര്‍ വെ​സ്റ്റ് -26, മു​ല്ല​ശേ​രി -14, ഇ​രി​ങ്ങാ​ല​ക്കു​ട -ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല. കാ​ല്‍​ഡി​യ​ന്‍ സി​റി​യ​ന്‍ സ്കൂ​ളി​ലെ താ​ര​ങ്ങ​ളു​ടെ മി​ക​വാ​ണ് ഈ​സ്റ്റി​നു കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത്.

വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സീ​ത ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. 

സ്കൂ​ളു​ക​ളി​ല്‍ 68 പോ​യി​ന്‍റു​ക​ളോ​ടെ ഗു​രു​വാ​യൂ​ര്‍ ശ്രീ​കൃ​ഷ്ണ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ആ​റു സ്വ​ര്‍​ണം, 10 വെ​ള്ളി, എ​ട്ടു​വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് സ്കൂ​ള്‍ നേ​ടി​യ​ത്. 63 പോ​യി​ന്‍റ് നേ​ടി​യ ആ​ളൂ​ർ ആ​ര്‍​എം​എ​ച്ച്എ​സ്എ​സ് 10 സ്വ​ര്‍​ണം, നാ​ല് വെ​ള്ളി, ഒ​രു വെ​ങ്ക​ല​മ​ട​ക്കം 63 പോ​യി​ന്‍റോ​ടെ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. കാ​ല്‍​ഡി​യ​ന്‍ സി​റി​യ​ന്‍ സ്കൂ​ള്‍ എ​ട്ടു സ്വ​ര്‍​ണ​വും അ​ഞ്ചു​വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും അ​ട​ക്കം 60 പോ​യി​ന്‍റോ​ടെ മൂ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. അ​ഞ്ചു സ്വ​ര്‍​ണം, എ​ട്ടു വെ​ള്ളി, ആ​റു വെ​ങ്ക​ല​മ​ട​ക്കം 54.5 പോ​യി​ന്‍റോ​ടെ മേ​ലൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ് നാ​ലാം​സ്ഥാ​ന​ത്തെ​ത്തി. 

ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ല്‍ 67 പോ​യി​ന്‍റ് ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല നേ​ടി. 29 പോ​യി​ന്‍റ് ചാ​വ​ക്കാ​ടി​നും 14 പോ​യി​ന്‍റ് കു​ന്നം​കു​ള​ത്തി​നും 11 പോ​യി​ന്‍റ് തൃ​ശൂ​ര്‍ ഈ​സ്റ്റി​നും ല​ഭി​ച്ചു. 

സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മാ​ള ഉ​പ​ജി​ല്ല​യ്ക്ക് 36 പോ​യി​ന്‍റും ചാ​ല​ക്കു​ടി​ക്ക് 33 പോ​യി​ന്‍റും ചാ​വ​ക്കാ​ടി​ന് 28 പോ​യി​ന്‍റും തൃ​ശൂ​ര്‍ ഈ​സ്റ്റും മു​ല്ല​ശേ​രി​യും 14 പോ​യി​ന്‍റു​വീ​ത​വും നേ​ടി. 

സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 77 പോ​യി​ന്‍റാ​ണ് തൃ​ശൂ​ര്‍ ഈ​സ്റ്റ് നേ​ടി​യ​ത്. മാ​ള 26, കു​ന്നം​കു​ളം 22, വ​ല​പ്പാ​ട് 20, ചാ​ല​ക്കു​ടി 12 , ചാ​വ​ക്കാ​ട് 11 പോ​യി​ന്‍റു നേ​ടി. ​ജൂ​നി​യ​ർ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 46 പോ​യി​ന്‍റ് ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല നേ​ടി. 29 പോ​യി​ന്‍റ് വ​ല​പ്പാ​ടും 28 പോ​യി​ന്‍റ് തൃ​ശൂ​ര്‍ ഈ​സ്റ്റും 18 പോ​യി​ന്‍റ് മാ​ള​യും 15 വീ​തം പോ​യി​ന്‍റ് ചാ​ല​ക്കു​ടി​യും തൃ​ശൂ​ര്‍ വെ​സ്റ്റും നേ​ടി.

സ​ബ് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ -22 പോ​യി​ന്‍റ്.19 പോ​യി​ന്‍റ് തൃ​ശൂ​ര്‍ ഈ​സ്റ്റും 16 പോ​യി​ന്‍റ് കൊ​ടു​ങ്ങ​ല്ലൂ​രും 13 പോ​യി​ന്‍റ് കു​ന്നം​കു​ള​വും നേ​ടി. 
സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ ഈ​സ്റ്റ് ഉ​പ​ജി​ല്ല 34 പോ​യി​ന്‍റു നേ​ടി. 24.5 പോ​യി​ന്‍റ് ചാ​ല​ക്കു​ടി​യും 14.5 പോ​യി​ന്‍റ് കു​ന്നം​കു​ള​വും സ്വ​ന്ത​മാ​ക്കി.


അ​ച്ഛ​ന്‍റെ പ​രി​ശീ​ല​ന​ത്തി​ൽ മ​ക​ൾ​ക്കു മെ​ഡ​ൽ​നേ​ട്ടം

കുന്നംകുളം: മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ ഇ.​ആ​ർ. കാ​ർ​ത്തി​ക​യ്ക്കു​വേ​ണ്ടി അ​ച്ഛ​ൻ പ​രി​ശീ​ല​ക​നാ​യ​പ്പോ​ൾ ട്രാ​ക്കി​ൽ നി​റ​ഞ്ഞ​തു മെ​ഡ​ലു​ക​ളു​ടെ തി​ള​ക്കം. സാ​മ്പ​ത്തി​ക​പ്ര​യാ​സ​ങ്ങ​ൾ കാ​ര​ണം നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ കാ​ർ​ത്തി​ക സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 800, 1500, 3000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണം വാ​രി​ക്കൂ​ട്ടി. സ്വ​ർ​ണം​നേ​ടി​യ 4x400 മീ​റ്റ​ർ റി​ലേ ടീ​മി​ലും അം​ഗ​മാ​യി. സ​ഹോ​ദ​ര​ൻ ഉ​ണ്ണി​ക്ക​ണ്ണ​ൻ സി​ബി​എ​സ്ഇ ദേ​ശീ​യ​കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത താ​ര​മാ​ണ്. അ​മ്മ: സ​ജി​ത.