തൃ​ശൂ​ർ: അ​തി​രൂ​പ​ത സ്ലം ​സ​ർ​വീ​സ് സെ​ന്‍റ​ർ 43-ാം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി കു​രി​യ​ച്ചി​റ ഓ​ഫീ​സ് ഹാ​ളി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ചി​രി​യ​ങ്ക​ണ്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കെ. ​ജോ​യ്പോ​ൾ വാ​ർ​ഷി​ക​റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് ക​ല്ല​റ​ക്ക​ൽ വാ​ർ​ഷി​ക​ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ബേ​ബി മൂ​ക്ക​ൻ, ജോ​ണ്‍​സ​ണ്‍ കൊ​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഫാ. ​ജി​യോ ചി​രി​യ​ങ്ക​ണ്ട​ത്ത്- ഡ​യ​റ​ക്ട​ർ, കെ. ​ജോ​യ്പോ​ൾ- പ്ര​സി​ഡ​ന്‍റ്, ബേ​ബി മൂ​ക്ക​ൻ- സെ​ക്ര​ട്ട​റി, ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ- ട്ര​ഷ​റ​ർ, ജോ​ണ്‍​സ​ണ്‍ കൊ​ക്ക​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​സ് കു​ത്തൂ​ർ, റ​പ്പാ​യി പാ​ല​മ​റ്റം, ജോ​സ് ഉ​ക്രാ​ൻ, ആ​ന്‍റ​ണി ക​ട​വി.