ഇ​രി​ങ്ങാ​ല​ക്കു​ട: സി​സ്റ്റ​ര്‍ ഡോ. ​ആ​നി കു​ര്യാ​ക്കോ​സ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​പു​ര​സ്‌​കാ​ര​വും 25,001 രൂ​പ സ​മ്മാ​ന​ത്തു​ക​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് സ​മ്മാ​നി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ര്‍​ക്കു​മാ​ന്‍​സ് കോ​ള​ജി​ലെ കെ​മി​സ്ട്രി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ര​ഞ്ജി​ത്ത് തോ​മ​സി​നാ​ണ് പു​ര​സ്‌​കാ​രം. സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍​ന​ട​ന്ന ച​ട​ങ്ങി​ല്‍ ഐ​എ​സ്ആ​ര്‍​ഒ സ​യ​ന്‍റി​സ്റ്റും ചീ​ഫ് ഓ​ഫ് ആ​ര്‍​മി സ്റ്റാ​ഫ് ക​മ​ന്‍റേ​ഷ​ന്‍ ജേ​താ​വു​മാ​യ ഡോ.​പി.​വി. രാ​ധാ​ദേ​വി പു​ര​സ്‌​കാ​രം കൈ​മാ​റി. കോ​ള​ജി​ന്‍റെ മു​ന്‍ പ്രി​ന്‍​സി​പ്പ​ലും ഹോ​ളി​ഫാ​മി​ലി കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ മ​ദ​റു​മാ​യ സി​സ്റ്റ​ര്‍ ഡോ. ​ആ​നി കു​ര്യാ​ക്കോ​സ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ എ​ലൈ​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി.