തു​റ​വ​ന്‍​കു​ന്ന്: കെ​സി​ബി​സി ബൈ​ബി​ള്‍ പാ​രാ​യ​ണമാ​സം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ തു​റ​വ​ന്‍​കു​ന്ന് ഇ​ട​വ​ക​യി​ല്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന കെ​സി​ബി​സി ബൈ​ബി​ള്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ജു കോ​ക്കാ​ട്ട്, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബൈ​ബി​ള്‍ അ​പ്പ​സ്തോലി​ക് ഡ​യ​റ​ക്ട​ര്‍ ഫാ. ​സീ​മോ​ന്‍ കാ​ഞ്ഞി​ത്ത​റ, ഫാ. ​ജീ​സ് കാ​ട്ടൂക്കാ​ര​ന്‍, വി​കാ​രി ഫാ. ​സെ​ബി കൂ​ട്ടാ​ല​പ്പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജോ​സ​ഫ് അ​ക്ക​ര​ക്കാ​ര​ന്‍, വ​ര്‍​ഗീ​സ് കൂ​ന​ന്‍, കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ്് വ​ര്‍​ഗീ​സ് കാ​ച്ച​പ്പി​ള്ളി, മ​ദ​ര്‍ സി​സ്റ്റ​ര്‍ ഷീ​ന്‍ എ​ന്നി​വ​ര്‍ ബൈ​ബി​ള്‍ പാ​രാ​യ​ണം ചെ​യ്തു നേ​തൃ​ത്വം ന​ല്‍​കി.

ഇ​ട​വ​ക​യി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് 25 ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​മ്പൂ​ര്‍​ണബൈ​ബി​ള്‍ പ​രാ​യ​ണം ചെ​യ്യും.