സെന്റ്് ജോസഫ്സ് കോളജില്‍ പവര്‍ ക്വിസ് സംഘടിപ്പിച്ചു
1460586
Friday, October 11, 2024 7:01 AM IST
ഇരിങ്ങാലക്കുട: സെന്റ്് ജോസഫ്സ് കോളജിലെ ഫിസിക്സ് വിഭാഗം പവര്‍ക്വിസ് മത്സരം സംഘടിപ്പിച്ചു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ ഈ മത്സരത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുത്തു.