മരിച്ചനിലയിൽ കണ്ടെത്തി
1397202
Sunday, March 3, 2024 11:11 PM IST
ചാലക്കുടി: ആനമല ജംഗ്ഷനിലെ ഒരു കെട്ടിടത്തിൽ ലോട്ടറി വില്പനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കാട്ടിക്കുളം സ്വദേശി കുഞ്ഞുമോൻ(68) ആണ് മരിച്ചത്. എറെനാളായി ഇവിടെ ലോട്ടറി വില്പന നടത്തുന്ന ആളാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.