മാ​ലി​ന്യമു​ക്ത ന​വ കേ​ര​ളം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Sunday, September 22, 2024 3:05 AM IST
ചെ​റു​തോ​ണി: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യമു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ജ​ന​കീ​യ കാ​മ്പ​യി​ൻ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ 2025 മാ​ർ​ച്ച്‌ 31 വ​രെ​യാ​ണ്. എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ കെ. ​സ​ലിം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​സ് പാ​ല​ത്തി​നാ​ൽ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.